-
ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം
കോഴിക്കോട് : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് (0495-2765154, 8547005044), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ കോളേജിന് അനുവദിച്ച ...