• 24
    Mar

    ബാലചന്ദ്രമേനോൻ അസ്വസ്ഥനാണ് …

    സൗഹൃദത്തിൻറെ നറുമലരുകൾ എപ്പോഴും പകർന്നുതരുന്ന ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഫോൺ എടുത്തത് രേണുവാണ്. എൻറെ ശ്രീമതി. “പ്രിയ സുഹൃത്ത് വിളിക്കുന്നു” ( അങ്ങനെ പറയാൻ കാരണങ്ങളുണ്ട്. ...