• 5
    Dec

    ആയുർവേദ കോളേജിൽ ടെക്‌നീഷ്യൻ: ഇന്റർവ്യൂ 11ന്

    തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 11ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ...
  • 4
    Dec

    ആയുർവേദകോളജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകൻ

    ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ ...
  • 21
    Nov

    ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവ്

    കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് നവംബർ 28 ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ സർക്കാർ ...
  • 1
    Nov

    ആയൂര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്

    പത്തനംതിട്ട: കടമ്പനാട് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന ...
  • 27
    Oct

    ആയുർവേദ കോളജിൽ നിയമനം

    കണ്ണൂർ ഗവ. ആയുർവേദ കേളജിലെ പ്രസൂതിതന്ത്ര, സ്വസ്ഥവൃത്ത വകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു. നവംബർ 27ന് രാവിലെ 11 മണിക്ക്  ...
  • 26
    Oct

    ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍

    നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യതയുള്ള ...
  • 25
    Oct

    ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാർ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 11 ന് രാവിലെ 9.30 ന് നടക്കും. അംഗീകൃത ...
  • 26
    Sep

    ആയൂര്‍വേദ നഴ്‌സ്

    ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നഴ്‌സ് ഗ്രേഡ്-2 (ആയൂര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുള്ള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് അംഗീകൃത ...
  • 7
    Sep

    ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    മലപ്പുറം: കോട്ടക്കല്‍ ഗവ. ആയുര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഡിസീസിലേക്ക് ആയുര്‍വ്വേദ മെഡിക്കലാഫീസര്‍ സ്‌പെഷലിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി ...
  • 7
    Sep

    ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

    മലപ്പുറം: ജില്ലയില്‍ ഒഴിവുള്ള ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഗവ. അംഗീകൃത ആയു ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവരില്‍ നിന്നും അപേക്ഷ ...