-
സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് ... -
ഉജ്ജ്വലബാല്യം അവാർഡ്
വനിത ശിശുവികസന വകുപ്പ് ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം അവാർഡിന് അപേക്ഷ/നോമിനേഷനുകൾ ക്ഷണിച്ചു. 2020ലെ അവാർഡിനാണ് അപേക്ഷ ക്ഷണിച്ചത്. കല, കായികം, സാഹിത്യം, ... -
ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർക്കും പ്രധമാധ്യാപകർക്കുമുള്ള 2020ലെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു. നോമിനേഷൻ നൽകാൻ താൽപര്യമുള്ള അദ്ധ്യാപകർക്ക് www.Mhrd.gov.in ... -
കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ 2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള ... -
ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം
പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് ... -
സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം 15 വരെ അപേക്ഷിക്കാം
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 2018 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും ... -
പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍, പൊതു, സഹകരണ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്കും ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ തൊഴില്‍ദായകര്‍ക്കും അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ... -
സംസ്ഥാന മാധ്യമ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന ... -
സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന ...