-
എന്‍ജിനിയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍
സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ എന്‍ജിനിയറിംഗ് കോളജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ബിഹാര്‍ പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രഫസര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ... -
എയിംസിൽ അധ്യാപക ഒഴിവുകൾ
തെലുങ്കാന , ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (JIPMER) എയിംസ്, അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയിംസ്ബിബിനഗറിലാണ് ഒഴിവുകൾ. യഡാദ്രി ഭുവനഗരി ... -
കേരള സെൻട്രൽ സര്‍വകലാശാലയിലും നുവാല്‍സിലും അധ്യാപക ഒഴിവ്
കാസര്‍കോടുള്ള കേരള സെൻട്രൽ സര്‍വകലാശാല ഒരു അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സോഷ്യല്‍ വര്‍ക്ക്-1 (ജനറല്‍) യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും ... -
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസിൽ അധ്യാപക ഒഴിവുകൾ
ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് (എൻഐടി) അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ 3, അസോസിയറ്റ് പ്രൊഫസർ 4, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് രണ്ട് 5 ... -
അഗർത്തല എൻഐടിയിൽ 58 ഒഴിവുകൾ
ത്രിപുര: അഗർത്തലയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരുടെ 58 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് ഒന്ന്, രണ്ട് വിഭാഗത്തിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾ www.nita.ac.in ... -
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ആലപ്പുഴ: അടൂര്‍ ഗവ. പോളിടെക്നിക്ക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് ഗസ്റ്റ് ലക്ചര്‍ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിഷ്കര്ശിച്ചിരിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം ... -
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ആലപ്പുഴ: അടൂര്‍ ഗവ. പോളിടെക്നിക്ക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് ഗസ്റ്റ് ലക്ചര്‍ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 27ന് രാവിലെ 9.30ന് ഉദ്യോഗാര്‍ഥികള്‍ പ്രായം, ... -
അസിസ്റ്റൻറ് പ്രൊഫസർ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേപ്പിൻറെ കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻറ് മാനേജ്മെൻറിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെൻറിലെ അഡ്ഹോക്ക് അസിസ്റ്റൻറ് ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ പ്രോസ്തോഡോണ്ടിക്സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത :എംഡിഎസ് ഇൻ പ്രോസ്തോഡോണ്ടിക്സ്. അംഗപരിമിതർക്ക് മുൻഗണന. ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് നവംബര്‍ 26 ന് രാവിലെ 10.30 നും രസശാസ്ത്ര ആന്റ് ...