-
അഡ്വക്കേറ്റ്സ് ഗ്രാന്റ്സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
ജൂഡീഷ്യറിയിൽ പിന്നാക്കവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിൽ 2019 ജനുവരി ...