സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം

Share:

എറണാകുളം :  മഹാരാജാസ് ഓട്ടോണമസ് കാേളജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാർഥികെള നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വാക്ക് ഇൻ ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുളള ഉദ്യോഗാർഥികൾ ഒക്ടോബര്‍ 11- ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം .

അടിസ്ഥാന യോഗ്യത: എം.ടെക്/എം.സി.എ/എം.എസ്.സി/കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി ഐ.റ്റി/സി.സി.എന്‍.എ/ആര്‍.എച്ച്.സി.ഇ/ എം.സി.എസ്.സി/എന്‍ പ്ലസ്/പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി/ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉളളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം.

Share: