കായികതാരങ്ങൾക്ക് അവസരം : 291 ഒഴിവുകൾ
കായികതാരങ്ങൾക്ക് മുംബൈ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ അവസരം.
തസ്തികകൾ: ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, സ്റ്റെനോഗ്രഫർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്.
ഒഴിവുകൾ: 291
നേരിട്ടുള്ള നിയമനം.
ജനുവരി 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫീസ്: രൂപ: 200/- ഓണ്‍ലൈനായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾ www.incometaxmumbai.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും