ആർ.സി.സിയിൽ സീനിയർ റെസിഡൻറ്

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.
അനസ്‌തേഷ്യോളജി-2,

റോഡിയോ ഡയഗ്‌നോസിസ്-2,

സർജിക്കൽ ഓങ്കോളജി (ജനറൽ സർജറി)-1,

സർജിക്കൽ ഓങ്കോളജി (ഒർത്തോപീഡിക്‌സ്)-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബർ 23.

കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in

Share: