സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ : 203 ഒഴിവുകൾ

235
0
Share:

സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസറുടെ 203 ഒഴിവുകളിലേക്ക് ഇന്ത്യൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ്‌ മാനേജർ, സീനിയർ മാനേജർ, അസിസ്‌റ്റൻറ് മാനേജർ, മാനേജർ എന്നീ തസ്‌തികകളിലാണ്‌ ഒഴിവുകൾ .
സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ/ എൻജിനിയറിങ്‌ ബിരുദം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ .
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
അവസാന തീയതി : ഫെബ്രുവരി 28.
വിശദവിവരങ്ങൾക്ക്‌ www.indianbank.in/careers/recruitment of specialist officers 2023 കാണുക.

Share: