സ്‌കിൽ ഡവലപ്‌മെൻറ് സെൻററിൽ കോഴ്‌സുകൾ

Share:

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെൻറ് സെൻറ്ർ വിവിധ സാങ്കേതിക മേഖലകളിൽ കോഴ്‌സുകൾ ആരംഭിക്കുന്നു.
സോളാർ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ ആൻറ് എയർകണ്ടീഷനിങ്ങ് എന്നിവയിലാണ് പ്രവേശനം.
അപേക്ഷാ ഫോറം സിവിൽസ്റ്റേഷന് എതിർവശത്തുളള സ്‌കിൽ ഡവലപ്‌മെൻറ് സെൻററിൽ നിന്ന് ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
ഫോൺ : 8891370026.

Share: