‘കിക്മ’യിൽ സൗജന്യ സി-മാറ്റ് പരിശീലനം

Share:

കോഴിക്കോട് : 2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കു വിദ്യാർത്ഥികൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു.

സൗജന്യ ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്നതാണ് പരിശീലനം.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർത്ഥികൾക്കാണ് അവസരം.

https://bit.ly/KICMA-CMAT ലിങ്ക് വഴിയോ, ക്യൂ ആർ കോഡ് വഴിയോ ചെയ്യാം.
ഫോൺ – 8548618290/ 9188001600.

Tagskicma
Share: