ഹ്രസ്വകാല പരിശീലനം

306
0
Share:

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐഎവി) സെൽ കൾച്ചർ ആൻഡ് വൈറോളജി ടെക്നിക്കുകൾ എന്ന വിഷയത്തിൽ ഹൃസ്വകാല പരിശീലന പ്രോഗ്രാം സംഘടിപ്പിക്കുന്നു.

10 ഒഴിവുകളാണുള്ളത്.

ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://forms.gle/gLaWT3iGZCZQsstY9

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.iav.kerala.gov.in

Share: