ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡിൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ

Share:

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ച്ച്എ​​​​സ്എ​​​​ൽ) വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം, അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ്): അ​​​​ഞ്ച് ഒ​​​​ഴി​​​​വ്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ): ഒ​​​​രു ഒ​​​​ഴി​​​​വ്.

പ്രാ​​​​യം: 28.09.2018ന് 30 ​​​​വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 16,400- 40,500 രൂ​​​​പ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ പേ​​​​രി​​​​ൽ ഡി​​​​മാ​​​​ൻ​​​​ഡ് ഡ്രാ​​​​ഫ്റ്റാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കാം. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ ഓ​​​​ൺ​​​​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ന്പ​​​​ർ, പേ​​​​ര്, ജ​​​​ന​​​​ന​​​​ത്തീ​​​​യ​​​​തി എ​​​​ന്നി​​​​വ ഡി​​​​ഡി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.hslvizag.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. ഓ​​​​ൺ​​​​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു ശേ​​​​ഷം ഡി​​​​ഡി​​​​യും സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ കോ​​​​പ്പി​​​​യും സ​​​​ഹി​​​​തം ഓ​​​​ഫ് ലൈ​​​​നാ​​​​യി താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്കു​​​​ക.
വി​​​​ലാ​​​​സം: General Manager (HR), Hindustan Shipyard Ltd, Gandhigram (PO), Visakhapatanam- 530005.

ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 28.
ഓ​​​​ഫ് ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ പ​​​​ത്ത്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.hslvizag.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Share: