ഷീ ടാക്‌സി: വനിത ഡ്രൈവർമാർക്ക് അവസരം

267
0
Share:

തിരുവനന്തപുരം : സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവർ ഒക്‌ടോബർ 15നു മുമ്പ് 7306701200, 7306701400 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Share: