ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ

Share:

തൃശൂർ : കുന്നംകുളം ഗവണ്മെൻറ് പോളിടെക്നിക് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിലേക്ക് ഗസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.

യോഗ്യത: ബി.പി.ഇ.ഡി, യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി ജനുവരി 27ന് രാവിലെ 10 മണിക്ക് ഹാജരാകണം.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

Share: