സതീഷ്‌ ധവാന്‍ സെന്‍റെറില്‍ 33 ഒഴിവുകൾ

Share:

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍റെറില്‍ ഫയര്‍മാന്‍, കാറ്ററിംഗ് അറ്റന്‍ഡന്‍റ്, കുക്ക്, ഹിന്ദി ടൈപ്പിസ്റ്റ് തസ്തികയിലേക്ക്
33 ഒഴിവുകൾ .

ഫയര്‍മാന്‍-‘എ’-7 യോഗ്യത: എസ്.എസ്.എല്‍.സി / എസ്.എസ്.സി/തത്തുല്യം
(നിശ്ചിത ശാരീരിക യോഗ്യത ഉണ്ടായിരിക്കണം)
പ്രായം: 18-25 വയസ്.

കാറ്ററിംഗ് അറ്റന്‍ഡന്‍റ് ‘എ’-17 :
യോഗ്യത: എസ്.എസ്.എല്‍ സി/എസ്.എസ്.സി
വിജയം/തത്തുല്യം. പ്രായം: 18-25 വയസ്

കുക്ക്: 8-യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി വിജയം/തത്തുല്യം,
കാന്‍റീന്‍/ഹോട്ടലുകളില്‍ 5 വര്‍ഷത്തെ പരിചയം വേണം. പ്രായം: 18-35

ഹിന്ദി ടൈപ്പിസ്റ്റ്-1 :
ആര്‍ട്സ്/കൊമേഴ്സ്‌/സയന്‍സ്/മാനേജ്മെന്‍റ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍
വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. മെട്രിക്കുലേഷന്‍/ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിക്കുകയോ ഹിന്ദി മാധ്യമാമായിരിക്കുകയോ വേണം.
മിനിറ്റില്‍ 25 വാക്ക് ഹിന്ദി ടൈപ്പ് റൈറ്റിംഗ് സ്പീഡ്, കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള കഴിവ് എന്നിവ വേണം. ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവര്‍ക്ക്
മുന്‍ഗണന.

പ്രായം: 18-26

മൊത്തം ഒഴിവുകളില്‍ 5 എണ്ണം വിമുക്ത ഭടന്മാര്‍ക്ക് നീക്കി വച്ചിരിക്കുന്നു. കാറ്ററിംഗ് അറ്റന്‍ഡന്‍റ് തസ്തികയിലെ ഒരു ഒഴിവ് ഭിന്നശേഷിക്കാര്‍ക്കും നീക്കി വച്ചതാണ്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും
www.shar.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: ഫെബ്രുവരി 16

Share: