കെല്‍ട്രോണില്‍ മാനേജര്‍ ഒഴിവ്

Share:

കെല്‍ട്രോന്‍ മാനേജീരിയല്‍ തസ്തികകളില്‍ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലായി 14
ഒഴിവുണ്ട്.
ജനറല്‍ മാനേജര്‍-7, ജനറല്‍ മാനേജര്‍/ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്/ബിസിനസ് ഡെവലപ്മെന്‍റ്) -1, ഡെപ്യൂട്ടി (പ്രോഡക്ഷന്‍)-1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/മാനേജര്‍(ആര്‍.& ഡി)-1, മാനേജര്‍(പ്രോഡക്ഷന്‍/മാര്‍ക്കറ്റിംഗ്)-2, നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/മാനേജര്‍ (എച്ച്.ആര്‍) -1, കമ്പനി സെക്രട്ടറി -1, എന്നിങ്ങനെ ആണ് ഒഴിവുകള്‍.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം.
അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.keltron.org

അവസാന തീയതി: ഫെബ്രുവരി 23

Share: