മെയിൻറനൻസ് എൻജിനീയർ

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ മെയിൻറനൻസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 27 നു വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്‌സൈറ്റിൽ ലഭിക്കും.

Tagsrac
Share: