സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

തിരുഃ നെയ്യാർ ഡാം ആർ പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ (Ex-Servicemen) ഒരു താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ഫബ്രുവരി 24 നു രാവിലെ 10.30 ന് കോളേജിൽ വച്ച് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 9443607001.