സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ്
സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷയ്ക്കുള്ള സമയമായി.അഞ്ചു ലക്ഷത്തിലധികം കുട്ടികൾ അപേക്ഷിച്ചിട്ടുള്ള പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചു കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ സംസാരിക്കുന്നു.