സയന്റിസ്റ്റ് താത്കാലിക നിയമനം

പേറ്റന്റ് ഇൻഫർമേഷൻ സെന്റർ – കേരളയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിൽ സയന്റിസ്റ്റ്-ബി, സയന്റിസ്റ്റ്-സി തസ്തികകളിലേക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത, അപേക്ഷാഫോറം എന്നിവ www.kscste.kerala.gov.in, www.patentcentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20 വൈകിട്ട് അഞ്ചുമണി.