എ​​​സ്ബി​​​ഐ​​​യി​​​ൽ 2,000 ഒ​​​ഴി​​​വു​​​ക​​​ൾ

Share:

സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ 2,000 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

യോ​​​ഗ്യ​​​ത- കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള യൂ​​​ണി​​​വേ​​​ഴ്സിറ്റി, സ്ഥാ​​​പ​​​നം എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും ബി​​​രു​​​ദം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ 2018 ജൂ​​​ലൈ ഒ​​​ന്നി​​​ന് മു​​​ന്പ് ബി​​​രു​​​ദം പാ​​​സാ​​​യി എ​​​ന്ന രേ​​​ഖ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

പ്രാ​​​യം- 2018 ഏ​​​പ്രി​​​ൽ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 21- 30 വ​​​യ​​​സ്. 02-04-1988നും 01-04-1997 ​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി- മേയ് 13.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം- സ്റ്റേ​​​റ്റ് ബാ​​​ങ്കി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. അ​​​പേ​​​ക്ഷാ​​​ഫോം സ​​​മ​​​ർ​​​പ്പി​​​ച്ച ശേ​​​ഷം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍ലൈ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഫോ​​​മി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്ക​​​ണം.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ www.sbi.co.in എ​​​ന്ന വെ​​​ബ്സൈറ്റിൽ ലഭിക്കും.

Share: