സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ: എ​​​സ്ബി​​​ഐ​​​ അപേക്ഷ ക്ഷണിച്ചു

Share:

സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ സ്ഥി​​​ര​​​നി​​​യ​​​മ​​​നത്തി​​​നു സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒഴിവുകൾ താഴെ :

ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ഐ​​​ടി-​​​സ്റ്റാ​​​റ്റ​​​ർ​​​ജി, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ & പ്ലാ​​​നിം​​​ഗ്)-2
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (അ​​​സെ​​​റ്റ് ലൈ​​​ബ​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ്)- 2
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് & ടെ​​​ക്നോ​​​ള​​​ജി ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ)- 2
അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ്& ടെ​​​ക്നോ​​​ള​​​ജി ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ)- 1
ചീ​​​ഫ് മാ​​​നേ​​​ജ​​​ർ (ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ർ​​​ക്കി​​​ടെ​​​ക്ട്) – 1
ചീ​​​ഫ് മാ​​​നേ​​​ജ​​​ർ (ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ആ​​​ർ​​​ക്കി​​​ടെ​​​ക്ട്)
ചീ​​​ഫ് മാ​​​നേ​​​ജ​​​ർ (ബി​​​സി​​​ന​​​സ് ആ​​​ർ​​​ക്കി​​​ടെ​​​ക്ട്)-1
മാ​​​നേ​​​ജ​​​ർ (സെ​​​ക്യൂ​​​രി​​​റ്റി ആ​​​ർ​​​ക്കി​​​ടെ​​​ക്ട്)-1
മാ​​​നേ​​​ജ​​​ർ (ടെ​​​ക്നോ​​​ള​​​ജി ആ​​​ർ​​​ക്കി​​​ടെ​​​ക്ട്)-1
സീ​​​നി​​​യ​​​ർ ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ് അ​​​ന​​​ലി​​​സ്റ്റ്-1
ഡേ​​​റ്റാ ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ- 02
ഡേ​​​റ്റാ ആ​​​ർ​​​ക്കി​​​ടെ​​​ക്ട്-02
ഡേ​​​റ്റാ ട്രെ​​​യി​​​ന​​​ർ- 01

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: യോ​​​ഗ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കും. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.sbi.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 750 രൂ​​​പ.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ ര​​​ണ്ട്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈറ്റിൽ ലഭിക്കും.

Tagssbi
Share: