സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, സ്പെഷലിസ്റ്റ് ഓഫീസർ, ഫാർമസിസ്റ്റ്
മാനേജർ, സ്പെഷലിസ്റ്റ് ഓഫീസർ, ക്ലറിക്കൽ ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്): ഒഴിവ് 45
യോഗ്യത : ബിരുദം, എംബിഎ/പിജിഡിബിഎ/ പിജിഡിബിഎം.
പ്രായം: 35 വയസ്.
ശമ്പളം : 63,840- 78,230 രൂപ.
മാനേജർ (റിസ്ക് മാനേജ്മെന്റ്): ഒഴിവ് 01
പ്രായം: 28- 35 വയസ്.
യോഗ്യത: എംബിഎ/ പിജിഡിബിഎ അല്ലെങ്കിൽ തത്തുല്യം. റിസ്ക് മാനേജ്മെന്റ് വിഭാഗത്തിൽ സൂപ്പർവൈസർ കേഡറിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 63,840- 78,230 രൂപ.
മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്): ഒഴിവ് 02
യോഗ്യത: എംബിഎ/ മാനേജ്മെന്റ് ബിരുദാനന്തരബിരുദം/ മാനേജ്മെന്റിൽ പിജി ഡിപ്ലോമ/ സിഎ/ കോസ്റ്റ് അക്കൗണ്ടന്റ്.
അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 28- 35 വയസ്.
ശമ്പളം : 63,840- 78,230 രൂപ.
മാനേജർ (ജോബ് ഫാമിലി ആൻഡ് സക്സഷൻ പ്ലാനിംഗ്): ഒഴിവ് 01
യോഗ്യത: എംബിഎ/ പിജിഡിബിഎ/പിജിഡിബിഎം. ഏഴു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 32 വയസ്.
ശമ്പളം : 63,840-78230 രൂപ.
മാനേജർ(റെമിറ്റൻസ്): ഒഴിവ് 01
യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബിഇ/ ബിടെക് ഉം എംബിഎ/ പിജിഡിഎം.
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്-ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ്): ഒഴിവ് 01
യോഗ്യത: എംബിഎ/പിജിഡിഎം. നാലു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 26- 30 വയസ്.
ശമ്പളം : 48,170- 69,810 രൂപ.
ഡെപ്യൂട്ടി മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ്): ഒഴിവ് 06
യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
ശമ്പളം : 48,170- 69,810 രൂപ.
ഡെപ്യൂട്ടി മാനേജർ (എനിടൈം ചാനൽ): ഒഴിവ് 02
യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ/ ഇലക്ട്രിക്കൽ/ ഇൻഫർമേഷൻ ടെക്നോളജി ബിഇ/ ബിടെക് ഉം എംബിഎ/ പിജിഡിഎം. നാലു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്.
ശമ്പളം : 48,170- 69,810 രൂപ.
ഫാർമസിസ്റ്റ്: ഒഴിവ് 67
ക്ലറിക്കൽ കേഡർ
യോഗ്യത: എസ്എസ്സി/ തത്തുല്യം. ഫാർമസി ഡിപ്ലോമ/ ഫാർമസി ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രായം: 30 വയസ്.
ശമ്പളം : 17,900- 47,920 രൂപ.
സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ് (കോംപ്ലിയൻസ്): ഒഴിവ് 01
ആദ്യഘട്ടത്തിൽ മൂന്നുവർഷത്തെ കരാർ നിയമനമാണ്.
യോഗ്യത: ബിരുദം. കോംപ്ലിയൻസ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 28- 35 വയസ്.
സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ് (സ്ട്രാറ്റജി ടിഎംജി): ഒഴിവ് 01.
ആദ്യഘട്ടത്തിൽ മൂന്നുവർഷത്തെ കരാർ നിയമനമാണ്.
യോഗ്യത: പിജിഡിബിഎം/ തത്തുല്യം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 28- 35 വയസ്.
സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ് (ഗ്ലോബർ ട്രേഡ്): ഒഴിവ് 01
ആദ്യഘട്ടത്തിൽ മൂന്നുവർഷത്തെ കരാർ നിയമനമാണ്.
യോഗ്യത: എംബിഎ/ പിജിഡിഎം. നാലു വർഷത്തെ പ്രവൃത്തിപരിചയം.
സീനിയർ എക്സിക്യൂട്ടീവ് (റീട്ടെയിൽ ആൻഡ് സബ്സീഡറീസ്): ഒഴിവ് 01
യോഗ്യത: എംബിഎ/ പിജിഡിഎം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
സീനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ഒഴിവ് 01
കരാർ നിയമനം.
യോഗ്യത: എംബിഎ/ പിജിഡിബിഎം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
സീനിയർ എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്): ഒഴിവ് 01
കരാർ നിയമനം.
യോഗ്യത: എംബിഎം/ പിജിഡിബിഎം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഐടി ഡിജിറ്റൽ ബാങ്കിംഗ്): ഒഴിവ് 01
കരാർ നിയമനം.
യോഗ്യത: ബിടെക്/ ബിഇ/ എംഎസ്സി കംപ്യൂട്ടർ/ എംടെക്/ എംസിഎ. 15 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്.
മാനേജർ (ഹിസ്റ്ററി): ഒഴിവ് 01
യോഗ്യത: ഹിസ്റ്ററി, ഇക്കണോമിക്സ് ബിരുദാനന്തര ബിരുദം. ആറു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്പളം : 63840-78230
എക്സിക്യൂട്ടീവ് (ഡോക്യുമെന്റ് പ്രിസർവേഷൻ ആർക്കൈവ്സ്): ഒഴിവ് 01
കരാർ നിയമനം.
യോഗ്യത: കെമിസ്ട്രി ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്
ഡേറ്റാ അനലിസ്റ്റ്: ഒഴിവ് 08
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഡേറ്റാ സയൻസ്/ മെഷീൻ ലേണിംഗ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിഇ/ബിടെക്/ എംഇ/ എംടെക്
മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്.
ശമ്പളം : 48,170- 69,810 രൂപ.
ചീഫ് എത്തിക്സ് ഓഫീസർ: ഒഴിവ് 01
മൂന്നു വർഷത്തെ കരാർ നിയമനം.
യോഗ്യത: ബാങ്കിംഗ്/ ധനകാര്യരംഗത്ത് ഇരുപതു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 55- 62 വയസ്.
അഡ്വൈസർ (ഫ്രോഡ് റിസ്ക് മാനേജ്മെന്റ്): ഒഴിവ് 04
രണ്ടു വർഷത്തെ കരാർ നിയമനം.
യോഗ്യത: ബാങ്കിംഗ്/ ധനകാര്യരംഗത്ത് ഇരുപതു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 63വയസ്.
ഡെപ്യൂട്ടി മാനേജർ (സ്ട്രാറ്റജിക് പ്ലാനിംഗ്): ഒഴിവ് 01
യോഗ്യത: എംബിഎ/ പിജിഡിഎം. എച്ച്ആർ/ മാർക്കറ്റിംഗ് ഉദ്യോഗാർഥികൾക്ക് മുൻഗണന.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്.
ശമ്പളം : 48,170- 69,810 രൂപ.
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷിക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 03