എസ്ബിഐയില്‍ അവസരം; 700 ഒഴിവുകൾ

Share:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

മൂന്ന് സംസ്ഥാനങ്ങളിലായി  700 ഒഴിവുകളുണ്ട്.

ഒരുവര്‍ഷമാണ് പരിശീലന കാലാവധി.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
പ്രായം: 31.08.2019ന് 20-28 വയസ്.

സംവരണവിഭാഗക്കാര്‍ക്ക്  പ്രായ ഇളവ് ലഭിക്കും.

വിശദവിവരങ്ങൾ : www.sbi.co.in/careers എന്ന വെബ്‌സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 6.

Tagssbi
Share: