കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഒഴിവ്

Share:

തിരുഃ കഴക്കൂട്ടം സൈനിക് സ്‌കൂളിൽ സ്ഥിരം തസ്തികയിൽ  ടിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെയും (എസ്‌സി/എസ്ടി/ഒബിസിക്ക് സംവരണം ചെയ്തത്), കരാർ അടിസ്ഥാനത്തിൽ ഒരു കൗൺസിലറുടെയും (അൺറിസർവ്ഡ്) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും www.sainikschooltvm.nic.in ൽ ലഭ്യമാണ്.

Share: