താല്‍ക്കാലിക നിയമനം

തൃശൂർ: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ വിശ്രമകേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്‌തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
താല്‍പര്യമുളള വിമുക്തഭടന്മാര്‍ മാര്‍ച്ച് 18 നകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2384037.