ജൂനിയർ റസിഡൻറ് താൽക്കാലിക നിയമനം

കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബർ 24.
വിശദവിവരങ്ങൾക്ക് www.gmckollam.edu.in