റസിഡന്‍ഷ്യല്‍ സ്കൂൾ പ്രവേശനം

Share:

ആലപ്പുഴ: സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് 2023-24 അധ്യയന വര്‍ഷം 5,6 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2ലക്ഷം രൂപയില്‍ അധികരിക്കാത്ത രക്ഷിതാക്കളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.stmrs.in എന്ന വെബ്സൈറ്റില്‍ നിന്നോ പുന്നപ്രയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നോ ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.

ഫോണ്‍: 7902544637

Share: