ഗസ്റ്റ് അധ്യാപക നിയമനം

Share:

കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ജൂൺ നാലിന് ജേണലിസം, മലയാളം. ആറിന് ഹിന്ദി. അഭിമുഖം രാവിലെ പത്ത് മണിക്ക് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 0495 2223243, 8547005025

Share: