ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെൻറ് കമ്മിറ്റിയുടെ കീഴില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത:ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രീഡിഗ്രി/തത്തുല്യം. കേരള ഗവണ്മെൻറ് അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ കോഴ്സ് ഡിപ്ലാമയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും.
പ്രായപരിധി 18-41 വയസ്.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ ജൂലൈ 11 നകം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.






