വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടൻറ്

തിരുഃ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടൻറ്/ അഡീഷണൽ കൺസൾട്ടൻറ് (ടെക്‌നിക്കൽ), ജനിയർ കൺസൾട്ടൻറ് (ടെക്‌നിക്കൽ) ആയി കരാർ വ്യവസ്ഥയിൽ പ്രവൃത്തിയെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 22.
കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org