റിസീവബിൾ മാനേജർ : അപേക്ഷ ക്ഷണിച്ചു
റിസീവബിൾ മാനേജർ തസ്തികയിലെ 159 ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു.
തസ്തിക: ബ്രാഞ്ച് റിസീവബിൾ മാനേജർ.
ഒഴിവുകൾ : 159.
യോഗ്യത: ബിരുദം. ബിരുദാനന്തരബിരുദം, പിജി ഡിപ്ലോമ അഭിലഷണീയം.
പ്രായം: 23- 35 വയസ്.
അപേക്ഷാ ഫീസ്: 600 രൂപ.
എസ്സി,എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofbaroda.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം .
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14.