അ​​​​സി​​​​സ്റ്റ​​​​ന്‍റ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ : 2659 ഒഴിവുകൾ

Share:

അ​​​​സി​​​​സ്റ്റ​​​​ന്‍റ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ൻറ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

2659 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്.

യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു, ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.
പ്രാ​​​​യം: 01.08.2022ന് 18- 35 ​​​​വ​​​​യ​​​​സ്.
ശമ്പളം : 11,765- 31,540 രൂ​​​പ.

ഫീ​​​​സ്: 500 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 350 രൂ​​​​പ. ഓ​​​​ണ്‍ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്ക​​​​ണം.
ഗ്രൂ​​​​പ്പ് ഡി​​​​സ്ക​​​​ഷ​​​​ൻ, പ​​​​രീ​​​​ക്ഷ എ​​​​ന്നി​​​​വ ഓ​​​​ഗ​​​​സ്റ്റി​​​​ൽ ന​​​​ട​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വും കൊ​​​​ച്ചി​​​​യു​​​​മാ​​​​ണ് പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്രം. ഏ​​​​പ്രി​​​​ൽ 20 വ​​​​രെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷിക്കാം.

അ​​​​പ്ര​​​​ന്‍റീ​​​​സ് : 340 

ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ൽ 340 അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഏ​​​​പ്രി​​​​ൽ 24 വ​​​​രെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഇ​​​​ന്ത്യ​​​​യി​​​​ലു​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഡി​​​​വി​​​​ഷ​​​​ൻ/ യൂ​​​​ണി​​​​റ്റ്/ വ​​​​ർ​​​​ക്ക്ഷോ​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​ണു പ​​​​രി​​​​ശീ​​​​ല​​​​നം.

ക​​​​ണ്ടെ​​​​ന്‍റ് റൈ​​​​റ്റ​​​​ർ- 186
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.

ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ: 106
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.

ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 48
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ഏ​​​​തെ​​​​ങ്കി​​​​ലും കം​​​​പ്യൂ​​​​ട്ട​​​​ർ കോ​​​​ഴ്സി​​​​ൽ ഡി​​​​പ്ലോ​​​​മ.
പ്രാ​​​​യം: 25.04.2022 ന് 18- 35 ​​​​വ​​​​യ​​​​സ്.
സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ്: 11,500- 19,200 രൂ​​​​പ.

ഫീ​​​​സ്: 500 രൂ​​​​പ. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 300 രൂ​​​​പ. ഫീ​​​​സ് ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം.
വെ​​​​ബ്സൈ​​​​റ്റ്: https://www.drvsindia.ac.in

Share: