ആർ.സി.സിയിൽ കരാർ നിയമനം

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം, മെഡിക്കൽ റെക്കോർഡസ്് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ഡിസംബർ 8ന് വൈകിട്ട് മൂന്ന്മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.
വിശദ വിവരങ്ങൾക്കും അപേക്ഷഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.