സൈറ്റോടെക്നോളജിസ്റ്റ് : വാക്ക് ഇൻ ഇൻറർവ്യൂ

Share:

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെൻറർ, തിരുവനന്തപുരം കരാറടിസ്ഥാനത്തിൽ സൈറ്റോടെക്നോളജിസ്റ്റ് നിയമനം നടത്തുന്നതിന് ഫെബ്രുവരി 7ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: