ആർ.സി.സി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.
ജൂൺ അഞ്ചിന് വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും.