ഒ.ആർ.സി റിസോഴ്‌സ് പേഴ്‌സൺ: ജൂൺ മൂന്ന് വരെ അപേക്ഷിക്കാം

Share:

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ ഒ.ആർ.സി പദ്ധതിയിലെ ഒഴിവുള്ള റിസോഴ്‌സ് പേർസൺ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി.

അപേക്ഷാ ഫോറവും, വിശദ വിവരങ്ങളും  www.wcd.kerala.gov.in ൽ ലഭിക്കും.

Tagsorc
Share: