ആര്‍.സി.സി യില്‍ അപ്രന്റീസ് ട്രെയിനിംഗ്

Share:

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം (സിവില്‍ എഞ്ചിനീയറിംഗ്) ലേക്ക് അപേക്ഷ ക്ഷണിച്ചു.
2018 ജനുവരി 15 വൈകിട്ട് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.rcctvm.org

Share: