ആർസിസിയിൽ വാക്-ഇൻ ഇൻറർവ്യൂ

117
0
Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ മെയിൻറനൻസ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ 15 ന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: