ആർസിസിയിൽ ട്രെയിനിങ് പ്രോഗ്രാം

Share:

തിരുവനന്തപുരം : റീജിയണൽ കാൻസർ സെൻറർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി എന്ന ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂൺ 22 വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: