പോ​​​​ണ്ടി​​​​ച്ചേ​​​​രി സർവകലാശാല കോഴ്‌സുകൾ : ഇപ്പോൾ അപേക്ഷിക്കാം

Share:

വി​​​​വി​​​​ധ ബി​​​​രു​​​​ദ-ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര പി​​​​എ​​​​ച്ച്ഡി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ പോ​​​​ണ്ടി​​​​ച്ചേ​​​​രി സർവകലാശാല പൊ​​​​തു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്നു. ജൂൺ 7,8,9 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ. കേന്ദ്ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ​​​​ദ​​​​വി​​​​യു​​​​ള്ള സ്ഥാപനമാണ് പോ​​​​ണ്ടി​​​​ച്ചേ​​​​രി സർവകലാശാല.

എം​​​​എ: ആ​​​​ന്ത്ര​​​​പ്പോ​​​​ള​​​​ജി, അ​​​​പ്ലൈ​​​​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, ഇം​​​​ഗ്ലീ​​​​ഷ് ആ​​​​ൻ​​​​ഡ് കം​​​​പാ​​​​ര​​​​റ്റീ​​​​വ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ർ, ഫ്ര​​​​ഞ്ച്, ഹി​​​​ന്ദി, ഹി​​​​സ്റ്റ​​​​റി, മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, ഫി​​​​ലോ​​​​സ​​​​ഫി, പൊ​​​​ളി​​​​റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സ്, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, സം​​​​സ്കൃ​​​​തം, സോ​​​​ഷ്യോ​​​​ള​​​​ജി, സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ സ്റ്റ​​​​ഡീ​​​​സ്, ത​​​​മി​​​​ഴ്.

എം​​​​എ​​​​സ്‌​​​​സി: അ​​​​പ്ലൈ​​​​ഡ് ജി​​​​യോ​​​​ള​​​​ജി, അ​​​​പ്ലൈ​​​​ഡ് സൈ​​​​ക്കോ​​​​ള​​​​ജി, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി ആ​​​​ൻ​​​​ഡ് മോ​​​​ളി​​​​ക്യു​​​​ളാ​​​​ർ ബ​​​​യോ​​​​ള​​​​ജി, ബ​​​​യോ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ്, കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, ഡി​​​​സാ​​​​സ്റ്റ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഇ​​​​ക്കോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ്, ഇ​​​​ല​​​​ക് ട്രോണി​​​​ക് മീ​​​​ഡി​​​​യ, ഫു​​​​ഡ് ആ​​​​ൻ​​​​ഡ് ന്യു​​​​ട്രീ​​​​ഷൻ, ഫു​​​​ഡ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, മ​​​​റൈ​​​​ൻ ബ​​​​യോ​​​​ള​​​​ജി, മാ​​​​ത്ത​​​​മ​​​​ാറ്റി​​​​ക്സ്, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, ഫി​​​​സി​​​​ക്സ്, ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് ഫി​​​​​​​​നാ​​​​ൻ​​​​സ്, സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്.

എം​​​​ടെ​​​​ക്: കം​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ണ​​​​ൽ ബ​​​​യോ​​​​ള​​​​ജി, ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, എ​​​​ക്സ്പ്ളോ​​​​റേ​​​​ഷ​​​​ൻ ജി​​​​യോ സ​​​​യ​​​​ൻ​​​​സ്, ഗ്രീ​​​​ൻ എ​​​​ന​​​​ർ​​​​ജി ടെ​​​​ക്നോ​​​​ള​​​​ജി, നാ​​​​നോ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്.

എം​​​​ബി​​​​എ, എം​​​​സി​​​​എ, എം​​​​കോം, എം​​​​എ​​​​ഡ്, എം​​​​എ​​​​ൽ​​​​ഐ​​​​എ​​​​സ്, എം​​​​പി​​​​എ, എം​​​​പി​​​​എ​​​​ഡ്, എം​​​​എ​​​​സ്ഡബ്ലി​​​​യു എ​​​​ന്നി​​​​വ​​​​യാ​​​​ണു മ​​​​റ്റു പി​​​​ജി കോ​​​​ഴ്സു​​​​ക​​​​ൾ.

അ​​​​മ്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് എം​​​​എ​​​​സ്‌​​​​സി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​പ്ലൈ​​​​ഡ് ജി​​​​യോ​​​​ള​​​​ജി, കെ​​​​മി​​​​സ്ട്രി, ഫി​​​​സി​​​​ക്സ്, ഹി​​​​സ്റ്റ​​​​റി, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, സോ​​​​ഷ്യോ​​​​ള​​​​ജി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് കോ​​​​ഴ്സു​​​​ക​​​​ൾ.

കൂ​​​​ടാ​​​​തെ വി​​​​വി​​​​ധ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു പു​​​​റ​​​​മെ​​​​യാ​​​​ണ് ഇ​​​​രു​​​​നൂ​​​​റോ​​​​ളം റി​​​​സ​​​​ർ​​​​ച്ച് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​നു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഒ​​​​രു കോ​​​​ഴ്സി​​​​ന് 600 രൂ​​​​പ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷാ ഫീ​​​​സ്.
പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 300 രൂ​​​​പ. ഓ​​​​രോ കോ​​​​ഴ്സി​​​​നും പ്ര​​​​ത്യേ​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
എം​​​​ബി​​​​എ​​​​ക്ക് ഇ​​​​ത് യ​​​​ഥാ​​​​ക്ര​​​​മം 1000, 500 രൂ​​​​പ.
ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​ണ്. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്കു കേ​​​​ര​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി, കോ​​​​ഴി​​​​ക്കോ​​​​ട്, ത​​​​ല​​​​ശേ​​​​രി, കോ​​​​ട്ട​​​​യം എ​​​​ന്നി​​​​വ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണ്.

ഏ​​​​പ്രി​​​​ൽ 22ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.pondiuni.edu.in

Share: