You are here
Home > Career News > എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ്ഡ്: 30 ഒഴിവ്

എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ്ഡ്: 30 ഒഴിവ്

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ്ഡ് 30 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
പൈ​​​പ്പിം​​​ഗ് സ്ട്ര​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ) ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.
എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഗ്രേ​​​ഡ് ഒ​​​ന്ന്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഗ്രേ​​​ഡ് ര​​​ണ്ട് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഒ​​​ഴി​​​വ്.
ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
വി​​​വ​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും www.engineersindia.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 16.

Top