റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു

Share:

വിവിധ തസ്തികകളിലായി 39 ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ – 9
പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ – 5
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ – 6
കണ്‍സള്‍ട്ടൻറ് (അപ്ലൈഡ് മാത്തമാറ്റിക്‌സ്) – 3
കണ്‍സള്‍ട്ടൻറ് (അപ്ലൈഡ് ഇക്കണോമെട്രിക്‌സ്) – 3
ഇക്കണോമിസ്റ്റ് (മാക്രോഇക്കണോമിക് മോഡലിങ്) -1
ഡാറ്റാ അനലിസ്റ്റ് – 5
റിസ്‌ക് അനലിസ്റ്റ് – 3
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റര്‍ – 2
സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫോറന്‍സിക് ഓഡിറ്റ് – 1
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവുകള്‍

www.rbi.org.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
600 രൂപയാണ് ഫീസ്.
പട്ടിക വിഭാഗങ്ങള്‍ക്ക 100 രൂപ.

അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി : ഏപ്രില്‍ 29

വിശദവിവരങ്ങള്‍ www.rbi.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

TagsRBI
Share: