രാജ്ഭവനില്‍ ഓഫീസ് അറ്റന്‍ഡന്റ്

കേരള രാജ്ഭവനിലെ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നികത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിന് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിയമനത്തിനു പരിഗണിക്കപ്പെടാന്‍ താത്പര്യമുള്ളവര്‍ 25 ന് മുമ്പ് അപേക്ഷകള്‍ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ നല്‍കണം.