റെയില്‍വേയിൽ അപ്രന്‍റിസ് : അപേക്ഷ ക്ഷണിച്ചു

Share:

സൌത്ത് ഈസ്റ്റേൺ റെയില്‍വേയുടെ കീഴിലുള്ള വര്‍ക്ക്ഷോപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും അപ്രന്‍റിസ്ഷിപ്പിന് അവസരം. 1785 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

ഖരക്പൂ൪ വര്‍ക്ക് ഷോപ്പ്:-360ഫിറ്റര്‍-100,ടര്‍ണ൪-22, ഇലക്ട്രീഷ്യന്‍-80, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-70, മെക്കാനിക്(ഡീസല്‍)-33, മെഷീനിസ്റ്റ്-27, പെയിന്‍റ൪ ജനറല്‍-18, റഫറിജറേറ്റ൪ & എ.സി മെക്കാനിക്-10
സിഗ്നല്‍ & ടെലികോം (വര്‍ക്ക്ഷോപ്പ്)/ഖരക്പൂ൪ – ഇലക്ട്രീഷ്യന്‍-47, ഇലക്ട്രോണിക്സ് & മെക്കാനിക്-36, പെയിന്‍റ൪ ജനറല്‍-2, കേബിള്‍ ജോയിന്‍റ൪/ക്രെയിന്‍ ഓപ്പറേറ്റ൪-2
ട്രാക്ക് മെഷീന്‍ വര്‍ക്ക്ഷോപ്പ്/ഖരക്പു൪: ഫിറ്റര്‍-54, ഇലക്ട്രോണിക്സ് & മെക്കാനിക്-30, മെക്കാനിക്(ഡീസല്‍)-25, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-11
എസ്.എസ്.ഇ(വര്‍ക്സ്)/എഞ്ചിനീയറിങ്ങ്/ഖരക്പു൪: പെയിന്‍റ൪-14, കാര്‍പ്പെന്‍റ൪-14
കാര്യേജ് & വാഗണ്‍ ഡിപ്പോ/ ഖരക്പു൪ :ഫിറ്റര്‍-70, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-40, കാര്‍പ്പെന്‍റ൪ -7, മെഷീനിസ്റ്റ്-1
ഡീസല്‍ ലോക്കോ ഷെഡ്‌/ഖരക്പൂ൪: ഫിറ്റര്‍-5, ഇലക്ട്രീഷ്യന്‍-15, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-4, മെക്കാനിക്(ഡീസല്‍)-23, പെയിന്‍റ൪ ജനറല്‍-1, കേബിള്‍ ജോയിന്‍റ൪ /ക്രെയിന്‍ ഓപ്പറേറ്റ൪ -1, കാര്‍പ്പെന്‍റ൪ -1
സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍/ഖരക്പൂര്‍: ഇലക്ട്രീഷ്യന്‍-30, മെക്കാനിക്(ദീസ;)-4, വയര്‍മാന്‍-15, വൈ൯ഡ൪ (ആര്‍മേച്ചര്‍)-12, റഫ്രിജറേറ്റര്‍ & എ.സി മെക്കാനിക്-14, ലൈന്‍മാന്‍-15
ടി.ആര്‍.ഡി ഡിപ്പോ/ഇലക്ട്രിക്കല്‍/ഖരക്പൂ൪: ഇലക്ട്രീഷ്യന്‍-20, ഫിറ്റര്‍-20
ഇ.എം.യു ഷെഡ്‌/ഇലക്ട്രിക്കല്‍/ഖരക്പൂര്‍: ഫിറ്റര്‍-10, ഇലക്ട്രീഷ്യന്‍-10, വെല്‍ഡര്‍(ഗ്യാസ് & ഇലക്ട്രിക്കല്‍)-10, മെഷീനിസ്റ്റ്-10
ഇലക്ട്രിക് ലോക്കോ ഷെഡ്‌/സന്ദ്രാഗച്ചി: ഫിറ്റര്‍-10, ഇലക്ട്രീഷ്യന്‍-10, വെല്‍ഡര്‍(ഗ്യാസ് & ഇലക്ട്രിക്കല്‍)-8, മെഷീനിസ്റ്റ്-8
സീനിയര്‍ ഡിവിഷണൽ ഇലക്ട്രിക്കൽ എന്‍ജിനീയ൪ (G)/ ചക്രാധര്‍പൂര്‍: ഇലക്ട്രീഷ്യന്‍-34, മെക്കാനിക്(ഡീസൽ)-4, വയര്‍മാന്‍-20, വൈന്‍ഡർ (ആര്‍മേച്ചര്‍)-10, റഫ്രിജറേറ്റര്‍ & എ.സി മെക്കാനിക്-15, ലൈന്‍ മാ൯-10
ഇലക്ട്രിക്ക്ട്രാക്ഷന്‍ ഡിപ്പോ/ചക്രാധര്‍പൂര്‍: ഇലക്ട്രീഷ്യന്‍-20, ഫിറ്റര്‍-10
ക്യാരേജ് & വാഗണ്‍ ഡിപ്പോ/ചക്രാധര്‍പൂര്‍: ഫിറ്റര്‍-40, വെല്‍ഡർ (ഗ്യാസ് & ഇലക്ട്രിക്കല്‍)-20, കാര്‍പ്പെന്‍റര്‍-1, മെഷീനിസ്റ്റ്-1, പെയിന്‍റര്‍-1, ടര്‍ണര്‍-1, ട്രിമ്മര്‍-1
ഇലക്ട്രിക് ലോക്കോ ഷെഡ്‌/ടാറ്റ: ഫിറ്റര്‍-25, ഇലക്ട്രീഷ്യന്‍-22, വെല്‍ഡ൪-(ഗ്യാസ് & ഇലക്ട്രിക്കല്‍)-15, മെഷീനിസ്റ്റ്-10
എന്‍ജിനീയറിംഗ് വര്‍ക്ക് ഷോപ്പ്/സിനി: ഫിറ്റര്‍-30, ടര്‍ണ൪-5, ഇലക്ട്രീഷ്യന്‍-20, വെല്‍ഡ൪-(ഗ്യാസ് & ഇലക്ട്രിക്കല്‍)-30, മെഷീനിസ്റ്റ്-5, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ്-5, ഫോര്‍ജ൪ & ഹീറ്റ് ട്രീറ്റ൪-5
ട്രാക്ക് മെഷീന്‍ വര്‍ക്ക് ഷോപ്പ്/സിനി-ഫിറ്റര്‍-5, ഇലക്ട്രീഷ്യന്‍-2
എസ്.എസ്.ഇ(വര്‍ക്സ്)/എന്‍ജിനീയറിംഗ്/ചക്രാധര്‍പു൪: കാര്‍പ്പെന്‍റ൪-13, പെയിന്‍റ൪-13
ഇലക്ട്രിക് ലോക്കോ ഷെഡ്‌/ബോ൯ഡമുണ്ട: ഫിറ്റര്‍-15, ഇലക്ട്രീഷ്യന്‍-15, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-10, മെഷീനിസ്റ്റ്-10.
ഡീസല്‍ ലോക്കോ ഷെഡ്‌/ബോ൯ഡമുണ്ട: ഫിറ്റര്‍-32, ഇലക്ട്രീഷ്യന്‍-16, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-1, മെക്കാനിക്(ഡീസല്‍)-1, പെയിന്‍റ൪ ജനറല്‍-1, കാര്‍പ്പെന്‍റ൪-1
സീനിയര്‍ ഡിവിഷണൽ ഇലക്ട്രിക്കൽ എന്‍ജിനീയ൪ (G)ആദ്ര: ഇലക്ട്രീഷ്യന്‍-12, മെക്കാനിക്-(ഡീസല്‍)-2, വയര്‍മാന്‍-4, വൈ൯ഡ൪(ആര്‍മേച്ച൪)-4, റഫ്രിജറേറ്റ൪ & എ.സി മെക്കാനിക്-5, ലൈന്മാന്‍-3.
ക്യാരേജ് & വാഗണ്‍ ഡിപ്പോ/ആദ്ര: ഫിറ്റര്‍-40, വെല്‍ഡ൪-(ഗ്യാസ് & ഇലക്ട്രിക്കല്‍)-20, പെയിന്‍റ൪ -2, കാര്‍പ്പെന്‍റ൪-2, മെഷീനിസ്റ്റ്-1
ഡീസല്‍ ലോക്കോ ഷെഡ്‌/BKSC: ഫിറ്റര്‍-5, ഇലക്ട്രീഷ്യന്‍-6, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-10, മെക്കാനിക്(ഡീസല്‍)-12
ടി.ആര്‍.ഡി.ഡിപ്പോ/ഇലക്ട്രിക്കല്‍/ആദ്ര: ഇലക്ട്രീഷ്യന്‍-20, ഫിറ്റര്‍-10
ഇലക്ട്രിക്ക് ലോക്കോ ഷെഡ്‌/BKSC: ഫിറ്റര്‍-10, ഇലക്ട്രീഷ്യന്‍-9, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-8, മെഷീനിസ്റ്റ്-4
ഫ്ലാഷ് ബട്ട് വെല്‍ഡിങ്ങ് പ്ലാന്‍റ്/ഝാര്‍സുഗുഡ: ഫിറ്റര്‍-5, ടര്‍ണ൪-5(ഇലക്ട്രീഷ്യന്‍-2, വെല്‍ഡ൪ (ഗ്യാസ് & ഇലക്ട്രിക്കല്‍)-5, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ്-5, പെയിന്‍റ൪ ജനറല്‍ -2
എസ്.എസ്.ഇ (വര്‍ക്സ്)/എന്‍ജിനീയറിംഗ് (ആദ്ര): കാര്‍പ്പെന്‍റ൪-12, പെയിന്‍റ൪-12
ക്യാരേജ് & വാഗണ്‍ ഡിപ്പോ/റാഞ്ചി: ഫിറ്റര്‍-20, വെല്‍ഡര്‍(ഗ്യാസ് & ഇലക്ട്രിക്കല്‍)-10
സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയ൪/റാഞ്ചി: ഇലക്ട്രീഷ്യന്‍-10, മെക്കാനിക്(ഡീസല്‍)-1, വയര്‍മാ൯-6, വൈന്‍ഡ൪ (ആര്‍മേച്ച൪)-6, റഫ്രിജറേറ്റ൪ & എ.സി മെക്കാനിക്-5, ലൈന്‍മാന്‍-2
ടി.ആര്‍.ഡി ഡിപ്പോ/ഇലക്ട്രിക്കല്‍/റാഞ്ചി: ഇലക്ട്രീഷ്യന്‍-5, ഫിറ്റര്‍-5
എസ്.എസ്.ഇ (വര്‍ക്സ്)/എന്‍ജിനീയറിംഗ്/റാഞ്ചി: കാര്‍പ്പെന്‍റ൪-5, പെയിന്‍റ൪-5
യോഗ്യത: പത്താം ക്ലാസ്സും അനുബന്ധ ട്രേഡില്‍ എന്‍.സി വി ടി അംഗീകാരമുള്ള ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും.
പ്രായം: 2018 ജനുവരി ഒന്നിന് 15 നും 24നും ഇടയില്‍.
അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.ser.indianrailways.gov.in
അവസാന തീയതി: 2018 ജനുവരി 02

Share: