ഓര്‍ഡനന്‍സ് യൂണിറ്റുകളിൽ ഗ്രൂപ്പ് സി : 818 ഒഴിവുകൾ

Share:

ആര്‍മി സതേണ്‍ കമാ൯ഡിനു കീഴിലുള്ള ഓര്‍ഡനന്‍സ് യൂണിറ്റുകളിലേക്ക് ഗ്രൂപ്പ് സി തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.

മെറ്റീരിയൽ അസിസ്റ്റന്‍റ്-11, എല്‍.ഡി.സി-110, ഫയര്‍മാ൯-61, കുക്ക്-5, സ്റ്റെനോ ഗ്രേഡ് II-2, ട്രേഡ്സ് മാന്‍ മേറ്റ്-561, സഫായി വാല-26, മെസഞ്ചര്‍-14, വാഷര്‍മാ൯-2, ഗാര്‍ഡന൪-1, ഫീമെയില്‍ സെര്‍ച്ച൪-4, ആര്‍മറ൪-2, ടെലി ഓപ്പറേറ്റ൪-2, സി.എം.ഡി-(ഒ.ജി)-2, സാഡ് ലര്‍-1, ഫിറ്റര്‍ (എം.വി)-1, വെന്‍ഡ൪-3, ബാര്‍ബ൪-1, ടിന്‍ & കോപ്പര്‍ സ്മിത്ത്-1, വെഹിക്കിള്‍ മെക്കാനിക്-1, ടെയിലര്‍-1, പെയിന്‍റ൪& ഡെക്കറേറ്റ൪-1, കാര്‍പ്പെന്‍റ൪ & ജോയ്നര്‍-3, ഇലക്ട്രീഷ്യന്‍-2 എന്നിങ്ങനെ ആണ് ഒഴിവുകള്‍.

പുല്‍ഗാം, പുണെ, അഹമ്മദാബാദ്, ജൊധ്പൂ൪, സെക്കന്തറാബാദ്,ജയ്‌സാല്‍മി, ജസായ്, ബബിന, സൌഗര്‍, ഭുജ്, മുംബൈ, നസീറാബാദ്, ഝാന്‍സി, ചെന്നൈ എന്നിവിടങ്ങളിലെ യൂണിറ്റുകളിലാണ് അവസരം. ഓണ്‍ലൈന്‍ ആയിട്ട് വേണം അപേക്ഷിക്കാന്‍. അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.aocrecruitment.gov.in . വിശദമായ വിജ്ഞാപനം ഉടന്‍ വെബ്സൈറ്റിലും എംപ്ലോയ്മെന്‍റ് ന്യൂസിലും പ്രസിദ്ധീകരിക്കും.

Share: