റേഡിയോ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളോജിസ്റ്റ് തസ്തികയിലേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി 21നു വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും.
വിശദവിവരങ്ങൾക്ക് www.rcctvm.gov.in
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 23 ന് വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും.
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in