പുതുവത്സരാശംസകൾ

249
0
Share:

ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു.
മത്സരങ്ങളെ ധീരതയോടെ നേരിടാനും ജീവിത വിജയം ഉറപ്പാക്കാനും സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും രാജ്യത്തിൻറെ ഐക്യവും ഒരുമയും ഉയർത്തിക്കൊണ്ടും വരും വർഷം പുരോഗതിയും വികസനവും ഉറപ്പാക്കാൻ നമുക്ക് ഒരുമിച്ചു പ്രയത്‌നിക്കാം.

രാജൻ പി തൊടിയൂർ
ചീഫ് എഡിറ്റർ

കരിയർ മാഗസിൻ

www.careermagazine.in

Share: